Video Details

ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുള്ളത് | Nostalgia | How to prepare @eazyhomeonlineshopping

ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുള്ളത് | Nostalgia | How to prepare @eazyhomeonlineshopping

AE
Eazyhomeonlineshopping
Eazyhomeonlineshopping
22.7K subscribers 100 Videos 10.8M Total Views
Video ID
RqSgXoawrsc
View Count
761
Video Duration
0:03:43
Published At
2025-02-10 05:42:07 8mo 24d ago
Video Description
1) പുളിയച്ചാർ 2) മത്തൻ കറി 3) തേൻ നെല്ലിക്ക #recipe #easyrecipe #nostalgic പുളിയച്ചാർ 🤭പണ്ടൊക്കെ ഞാൻ വിചാരിച്ചിരുന്നത്, വാളൻപുളികൊണ്ടാണ് പുളി അച്ചാർ ഉണ്ടാക്കുന്നത് എന്നാണ്. പക്ഷേ അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ടായിരുന്നു, ഇതിനകത്ത് കാണുന്ന കുരു എന്തിൻറെ ആണെന്ന്???🤔 എന്നെപ്പോലെ ചിന്തിച്ചിരുന്ന ആരെങ്കിലും ഉണ്ടോ??🥰 സ്കൂളിൽ പഠിക്കുന്ന കാലത്ത് പുളിയച്ചാർ കഴിച്ചവർ ഉണ്ടോ?? മത്തൻ കറി പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി തരണമെന്ന് പറയുമ്പോൾ ഉമ്മ ഉണ്ടാക്കി തരുന്നതാണ് ഇത്. നിങ്ങളുടെ നാട്ടിൽ ഇതിന് എന്താണ് പറയുന്നത്?? തേൻ നെല്ലിക്ക വഴിയരികിൽ നിന്ന് ഒരുപാട് വാങ്ങി കഴിച്ചിട്ടുള്ള സാധനം. പക്ഷേ ഇതുവരെ അതിലൊന്നും ഒരു തുള്ളി തേൻ ഉള്ളതായി തോന്നിയിട്ടില്ല 😀

Related Videos

Recently updated videos you might be interested in